കുട്ടനാടൻ ബ്ലോഗ്- ഇത് സൃഷ്ടിക്കപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു
ഇതേ പേര് ഇപ്പോ സിനിമാ പേര് ആയിക്കഴിഞ്ഞു.
ഒരു പേര് അനുകരിക്കുമ്പോൾ കാട്ടേണ്ട സാമാന്യ മര്യാദകളുടെ എല്ലാ പരിധിയും അവഗണിച്ചിരിക്കുന്ന ഇതേ പേരുകൊണ്ടുണ്ടാക്കിയിരിക്കുന്ന ചലചിത്രത്തിന്റെ ഉത്തരവാദപ്പെട്ട പിന്നണി പ്രവർത്തകരോട് ഈയുള്ളവന്റെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ