ഞാന്‍ ചിത്തിര തിരുനാള്‍
ഒരു നാളിലെന്തിരിക്കുന്നു.
എന്തെങ്കിലുമുണ്ടായിരിക്കും - അല്ലെങ്കില്‍
ഒരു വെറും നാളു തിരുനാളാകുമോ?
തിരുനാളാവണമെങ്കില്‍ ഒരു രാജ്യമെങ്കിലും
സ്വന്തമായി വേണമായിരിക്കും
എനിക്കു സ്വന്തമായുള്ളത് വെറുമൊരു
സാമ്രാജ്യം മാത്രമാണ്
സ്വപനത്തിന്റേതായത്
Showing posts with label ചിത്തിര തിരുനാള്‍. Show all posts
Showing posts with label ചിത്തിര തിരുനാള്‍. Show all posts
Tuesday, January 2, 2007
Subscribe to:
Posts (Atom)